ouseph-joseph

കുറുപ്പംപടി: തുരുത്തി തച്ചേത്ത് പുത്തൻപുരക്കൽ ഔസേഫ് ജോസഫ് (83) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് മുടക്കരായി സെയ്ന്റ് പീറ്റർ ആൻഡ് സെയ്ന്റ് പോൾ പള്ളിയിൽ.ഭാര്യ:പരേതയായ മേരി(നെടുങ്ങപ്ര പുല്ലൻ കുടുംബാംഗം) മക്കൾ: സാബു,സോഫി,ജസ്റ്റിൻ (സൗദി),സോണി (ദുംബയ്), സോജൻ (ബിസിനസ്) മരുമക്കൾ:റീന,ജോർജ്,റോസി(സൗദി), ജിജി,ബിന്ദു(ഇസ്രായേൽ)