അങ്കമാലി: മൂക്കന്നൂർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. ബാങ്ക് പ്രസിഡന്റായി കെ.പി. ബേബിയെയും വൈസ് പ്രസിഡന്റായി പി.എൻ ഡേവീസിനെയും തിരഞ്ഞെടുത്തു.