കോതമംഗലം: ഇരമല്ലൂർ രാധാമന്ദിരത്തിൽ ഭവാനിയമ്മ (92) നിര്യാതയായി. മക്കൾ: രാധാമണി, പദ്മനാഭൻ നായർ, പത്മിനി, വത്സല, വേണുഗോപാൽ, അംബിക, ചന്ദ്രിക, അജിത്, അശോകൻ, പരേതനായ വേലായുധൻ നായർ. മരുമക്കൾ: ഷൈല, ശ്രീദേവി, കേശവൻകർത്ത, ഉഷ, ഹരിഹരൻ, ഗോപാലകൃഷ്ണൻ കുഞ്ഞി, സലജ, പരേതരായ വിജയൻ മേനോൻ, മോഹനൻ.