ksu-kalady
കാലടി ശ്രീശങ്കരാ കോളേജിൽ കെ.എസ്.യു നടത്തിയ ആഹ്ലാദ പ്രകടനം

കാലടി: എം.ജി.സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞടുപ്പിൽ കാലടി ശ്രീശങ്കര കോളേജ് കെ.എസ്.യു. തിരിച്ചുപിടിച്ചു.14 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 9 എണ്ണം കെ.എസ്.യുവിന് ലഭിച്ചു. അനിസൺ കെ.ജോയി ( ചെയർമാൻ), ദിവ്യ സ്റ്റീഫൻ (വൈസ്. ചെയർപേഴ്സൺ), നോയൽ എസ്. (ജനറൽ സെക്രട്ടറി), ആന്റണി പൗലോസ്, വിഷ്ണു എൻ.എസ് (യു.യു.സി), ജെസ് ലിൻ പുതുശേരി, ജിയമോൾ തോമസ് (ലേഡി റെപ്രസന്റേറ്റീവ് സ്), ആൽബിൻ അഗസ്റ്റിൻ, ജോസബസ് ഡേവീസ്, എഡ്വിൻ സാജു ( ഡിഗ്രി റെപ്രസന്റേറ്റീവ്സ് ) എന്നിവരാണ് വിജയികൾ.