കൊച്ചി : നവോത്ഥാന നായകനും നവകേരള ശില്പികളിൽ പ്രമുഖനുമായ സഹോദരൻ അയ്യപ്പന്റെ 131 ാം ജന്മദിനം ഇന്ന് ആഘോഷിക്കും. രാവിലെ ന് എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയുടെ ആഭിമുഖ്യത്തിൽ ജി.സി.ഡി.എയ്ക്ക് മുന്നിലെ സഹോദര സ്ക്വയറിലെ സഹോദര പ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.