പിറവം: മുളക്കുളം നാമക്കുഴി ചെമ്പകപ്പറമ്പിൽ (പുത്തൻകണ്ടത്തിൽ) റാഹേൽ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുളക്കുളം നാമക്കുഴി പാറേൽപ്പള്ളി സെമിത്തേരിയിൽ. മക്കൾ: മാത്യൂസ്, ജോസ് (എം.ടി.എൻ.എൽ മുംബയ്), സ്‌ക്കറിയ, ഗീവർഗീസ് (മാനേജർ, യൂണിയൻ ബാങ്ക്, എറണാകുളം), എബ്രഹാം (മുംബയ്). മരുമക്കൾ: അക്കാമ്മ, മോളി (നിർമല നിഖേതൻ കോളേജ്, മുംബയ്) ജെസ്സി, ജോസി, ലിജി (മുംബയ്).