കൊച്ചി: മഹാരാജാസ് കോളേജ് മുതൽ തൈക്കൂടം വരെ പാതയിൽ പരീക്ഷണയോട്ടം നടക്കുന്നതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ ആലുവ മുതൽ മഹാരാജാസ് വരെ രാവിലെ എട്ടിനേ ട്രെയിനുകൾ സർവീസ് ആരംഭിക്കൂവെന്ന് മെട്രോ അധികൃതർ അറിയിച്ചു. രാവിലെ ആറിനാണ് സാധാരണ സർവീസ് ആരംഭിക്കുന്നത്.