thresia-87

മൂവാറ്റുപുഴ: തോട്ടക്കര നടുപറമ്പിൽ ത്രേസ്യ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തോട്ടക്കര സെന്റ് ജോർജ് ആൻഡ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: കുര്യൻ, ഐപ്പച്ചൻ. മരുമക്കൾ: ജിജി, ബേബി.