പള്ളുരുത്തി: പുല്ലാർദേശം കണ്ണാട്ട് വീട്ടിൽ കെ.ജി ദിവാകരൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. സഹോദരങ്ങൾ: സുഭാഷിണി, പരേതയായ സുലോചന.
കൊച്ചിയുടെ ചരിത്രകാരൻ എന്ന നിലയിലും, ജോത്സ്യൻ എന്ന രീതിയിലും പ്രവർത്തിച്ചിരുന്നു.1977 ൽ പ്രസിദ്ധീകരിച്ച കൊച്ചിൻ സിറ്റി ഡയറക്ടറിയും, 2013 ൽ പ്രസിദ്ധീകരിച്ച കൊച്ചിയുടെ ചരിത്ര കവാടങ്ങൾ എന്ന ഗ്രന്ഥങ്ങൾ ഏറെ ശ്രദ്ധേയമാണ്.