ഊരമന: പുഞ്ചത്താഴത്ത് പി.കെ. രാജു (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പിറവം പൊതുശ്മശാനത്തിൽ. ഭാര്യ: സതി. മക്കൾ: പാർവതി, യദു, അശ്വിൻ.