annamma-

കുറുപ്പംപടി: പ്രളയിക്കാട്ചീപ്പുങ്ങൽ പരേതനായ കുര്യന്റെ ഭാര്യ അന്നമ്മ(86) നിര്യാതയായി.സംസ്‌കാരം ഇന്ന് 12.30 ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ. മക്കൾ: ലീല, ജോയി, സാലി മരുമക്കൾ: കുര്യാക്കോസ്, ഷീല, അവറാച്ചൻ