പെരുമ്പാവൂർ:നാഷണൽ എക്‌സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മറ്റിയുടെ താലൂക്ക് സമ്മേളനം ഇന്ന് രാവിലെ പെരുമ്പാവൂർ വൈ.എം.സി. എ ഹാളിൽ നടക്കും. രാവിലെ 9 ന് പതാകഉയർത്തലോടെ ആരംഭിക്കുന്ന സമ്മേളനം സംസ്ഥാന കമ്മറ്റി പ്രസിഡന്റ് ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.താലൂക്ക് ജോയിന്റ് സെക്രട്ടറി അഡ്വ: ബി. ടോണി അദ്ധ്യക്ഷത വഹിക്കും.