shaji-sariga
അശമന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഗ്യഹോപകരണ വായ്പാമേള പ്രസിഡന്റ് ഷാജി സരിഗ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: അശമന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഗ്യഹോപകരണ വായ്പാമേള പ്രസിഡന്റ് ഷാജി സരിഗ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സി. എസ്. ധനീഷ്, ബോർഡ് അംഗങ്ങളായ ഇ. എം. ശങ്കരൻ ,സി. എ. അശോകൻ, ബിനു തച്ചയത്ത്, പഞ്ചായത്ത് മെമ്പർ പി. ഒ.ജയിംസ്, ജീവനക്കാരായ എം. വി. ചിന്നമ്മ, അഭിലാഷ്, രശ്മി, ഗീത, സന്ധ്യ, അജീഷ്,അനീജ് തുടങ്ങിയവർ പങ്കെടുത്തു.