വൈപ്പിൻ: എടവനക്കാട് സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ പ്രോത്സാഹന സ്‌കോളർഷിപ്പ് വിതരണം ഇന്ന് ബാങ്ക് ഹെഡ് ഓഫീസിൽ നടക്കും. ഇന്ന് നടത്താനിരുന്ന കാൻസർ പ്രതിരോധ ബോധവത്കരണ ക്ലാസ് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.