കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യ ഉത്പാദനം, മയക്കുമരുന്ന് വിതരണം , കടത്ത് എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി. 24 മണിക്കൂർ കൺട്രോൾ റൂമുകളും തുറന്നു. മിന്നൽ പരിശോധനയ്ക്ക് രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സിനെ വിന്യസിച്ചു.
എക്സൈസ് വകുപ്പ് , ഫോറസ്റ്റ്, റവന്യൂ , പൊലീസ്, ഡ്രഗ്സ്, ഫുഡ് ആൻഡ് സേഫ്റ്റി എന്നീ വകുപ്പുകൾ ചേർന്ന് സംയുക്ത പരിശോധന നടത്തും.
എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ: 0484-2390657 9447178059
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ
0484-2397480 9496002867
ജില്ലാ കൺട്രോൾ റൂം
0484-2390657 9447178059
സർക്കിൾ ഓഫീസുകൾ
എറണാകുളം
0484-2393121 9400069552
ആലുവ
0484-2623655 9400069560
കൊച്ചി
0484-2235120 9400069554
കുന്നത്തുനാട്
0484-2591203 9400069559
കോതമംഗലം
0485-2824419 9400069562
മൂവാറ്റുപ്പുഴ
0485-2832623 9400069564
നോർത്ത് പറവൂർ
0484-2443187 9400069557
റേഞ്ച് ഓഫീസുകൾ
എറണാകുളം
0484-2397480 9400069550
എറണാകുളം
0484-2392283 9400069565
തൃപ്പൂണിത്തുറ
0484-2785060 9400069566
മട്ടാഞ്ചേരി
0484-2221998 9400069567
ഞാറയ്ക്കൽ
0484-2499297 9400069568
നോർത്ത് പറവൂർ
0484-2441280 9400069569
വരാപ്പുഴ
0484-2511045 9400069570
ആലുവ
O484-2621089 9400069571
അങ്കമാലി
0484-2458484 9400069572
കാലടി
0484-2461326 9400069573
പെരുമ്പാവൂർ
0484-2590831 9400069574
മാമല
0484-2786848 9400069575
മൂവാറ്റുപുഴ
0485-2836717 9400069576
പിറവം
0485-2241573 9400069577
കോതമംഗലം
0485-2826460 9400069578
കുട്ടമ്പുഴ
0485-2572861 9400069579