കൊച്ചി: ആസ്റ്റർ മെഡ്‌സിറ്റിയിൽ സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പ് ഇന്ന് നടക്കും. ഡോ. സി തോമസിന്റെ നേതൃത്വത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് ക്യാമ്പ്. രജിസ്‌ട്രേഷൻ, കൺസൽട്ടേഷൻ എന്നിവ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 8111998139.