എറണാകുളം ശിക്ഷക് സദൻ : ഡോ. കെ.എസ് ഡേവിഡ് ഒന്നാം ചരമവാർഷിക ദിന അനുസ്മരണ സമ്മേളനം വൈകിട്ട് 3ന് ഉദ്ഘാടനം പ്രൊഫ. കെ.വി തോമസ്
ഇടപ്പള്ളി പോണേക്കാവ് ഭഗവതി ക്ഷേത്രം : ഗോപൂജ രാവിലെ 8.30ന്, ചേന്ദൻ കുളങ്ങര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേക്ക് ശോഭായാത്ര
ഡർബാർ ഹാൾ ആർട്ട് സെന്റർ : ബി.ഡി ദത്തൻ ആൻഡ് ഹിസ് ഡിസ്റ്റിൻറ്റ് സ്റ്റൈൽ ചിത്രപ്രദർശനം ഉദ്ഘാടനം വൈകിട്ട് 5.30ന്
കളമശേരി നജാത്ത് പബ്ളിക് സ്കൂൾ : മിഷൻ സേഫ് സ്കൂൾ പ്രൊജക്ട് ഉദ്ഘാടനം വൈകിട്ട് 6ന്
ഹാൻടെക്സ് എംപോറിയം : കൈത്തറി കസവ് വസ്ത്രങ്ങളുടെ പ്രദർശനം രാവിലെ 9.30 മുതൽ
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : പറവൂർ നന്ദനം നൃത്തകലാലയം നൃത്തനൃത്യങ്ങൾ വൈകിട്ട് 6ന്
നെട്ടേപ്പാടം സത്സംഗമന്ദിരം : ചിന്മയമിഷന്റെ നേതൃത്വത്തിൽ സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന പഞ്ചദശി ക്ളാസ് രാവിലെ 10ന്
ആലുവ പി.വി മാത്യു മെമ്മോറിയൽ എഫ്.ബി.ഒ.എ ഹാൾ : ഡിഫറന്റ്ലി ഏബിൾഡ് എംപ്ളോയീസ് അസോസിയേഷൻ എറണാകുളം ജില്ലാസമ്മേളനവും സംസ്ഥാന തല ഓണാഘോഷവും രാവിലെ 10ന് ഉദ്ഘാടനം മന്ത്രി വി.എസ് സുനിൽകുമാർ