കോതമംഗലം : ആസ്റ്റർ മെഡ്‌സിറ്റി, ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ, റോട്ടറി സ്മാർട്ട്‌സിറ്റി എന്നിവ സംയുക്തമായി നടത്തുന്ന കാൽമുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയുടെ സ്‌ക്രീനിംഗ് ക്യാമ്പ് നാളെ തങ്കളം റോട്ടറി ഭവനിൽ നടക്കും. രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെയാണ് ക്യാമ്പ്. വിവരങ്ങൾക്ക് : 75920 90097.