വാഴക്കുളം: സി.എം.സി കോതമംഗലം പ്രോവിൻസിലെ വാഴക്കുളം മഠാംഗം സി. എമിലിയ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വാഴക്കുളം മഠം സെമിത്തേരിയിൽ. സഹോദരങ്ങൾ: മേരി ജോസഫ്, ടി.പി. ബേബി, പരേതരായ ടി.പി. മത്തായി, ടി.പി. ജോസഫ്, അന്നമ്മ, ടി.പി. പോൾ.