mariyama-varkey-102

മൂവാറ്റുപുഴ: മേക്കടമ്പ് പുതുവാതോട്ടത്തിൽ മറിയാമ്മ വർക്കി (102) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് റാക്കാട് സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ പി.വി. ചാക്കോ, പരേതനായ പി.വി. ജോസ്, ലീലാമ്മ, മോളി. മരുമക്കൾ: സാറാമ്മ, തങ്കമ്മ, എം.സി. പൈലി, കെ.ജി. പൗലോസ്‌.