കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ 2018-19 വർഷത്തെ തൊഴിൽ രഹിത വേതനം 26,27 തീയതികളിൽ രാവിലെ 11 മുതൽ 3 വരെ വിതരണം ചെയ്യും.