പള്ളുരുത്തി: പി.എം.എസ്.സി ബാങ്കിന്റെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് സെപ്തംബർ 1 ന് ക്രോസ് കൺട്രി മത്സരം നടത്തുന്നു.രാവിലെ 6 ന് ഫോർട്ടുകൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ നിന്നാരംഭിച്ച് പള്ളുരുത്തി കോർപ്പറേഷൻ മൈതാനിയിൽ സമാപിക്കും. പതിനയ്യായിരം രൂപയാണ് ഒന്നാം സമ്മാനം.ഫോൺ.9961474613.