subhan

ആലുവ: സി.പി.എം ആലുവ ഏരിയ കമ്മിറ്റി മുൻ അംഗവും ആലുവ ടൗൺ ലോക്കൽ സെക്രട്ടറിയുമായിരുന്ന ഊമങ്കുഴിത്തടം പുളിക്കൽ വീട്ടിൽ എ. സുഭൻ (73) നിര്യാതനായി. ആലുവ നഗരസഭാ മുൻ കൗൺസിലറാണ്.
ഭാര്യ: ഓമന. മക്കൾ: സന്ധ്യ, രഞ്ജിത്ത് (അരുൺ), മരുമക്കൾ: മനോജ്, ആതിര.