ആലുവ: പാലസ് റോഡിൽ എസ്.എൻ.ഡി.പി സ്‌കൂളിന് മുന്നിലായി പ്രധാന ജലവിതരണക്കുഴലായ 400 എംഎം പ്രിമോ പൈപ്പിൻെറ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലുവ നഗരസഭ, കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറം പ്രദേശങ്ങളിൽ ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഭാഗികമായും ഞായറാഴ്ച പൂർണമായും ശുദ്ധജല വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അസി. എക്‌സി. എൻജിനിയർ അറിയിച്ചു.