neythi

അങ്കമാലി.തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസിന്റെ മാതാവ്,കൂരൻ വീട്ടിൽ പരേതനായ യാക്കോബിന്റെ ഭാര്യ നെയ്ത്തി (96)​ നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 9.30ന് മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ.തുറവൂർ അയ്യമ്പള്ളി കുടുംബാംഗമാണ് . മക്കൾ: ചിന്നമമ,ലീലാമ്മ, സാനി, ഏല്യാസ്, മോളി, ബെറ്റി,പരേതനായ പൗലോസ് ,പരേതയായ സലോമി,ബേബി. മരുമക്കൾ: ശോശാമ്മ (റിട്ട. വാട്ടർ അതോറിട്ടി), ഷീല, മോളി, പൗലോസ്, ഏല്യാസ്, പൗലോസ്, വർക്കികുഞ്ഞ്, സണ്ണി, പരേതരായ വിൽസൺ, മാത്തുകുട്ടി. .