indirakumari-62

കടുങ്ങല്ലൂർ: കിഴക്കെകടുങ്ങല്ലൂർ വട്ടത്തിൽ പുത്തൻവീട്ടിൽ പുരുഷോത്തമൻ പിള്ളയുടെ ഭാര്യ ഇന്ദിരകുമാരി (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണപ്രസാദ് (ശോഭ ഗ്രൂപ്പ്), കൃഷ്ണപ്രിയ. മരുമക്കൾ: സൈജു (ഡി.എച്ച്.എഫ്.എൽ), നിമിഷ.