മരട്: സി.എസ്.എസ് തൃപ്പൂണിത്തുറ മണ്ഡലം കൺവെൻഷൻ മരട് മൂത്തേടം പാരിഷ് ഹാളിൽ ഇന്ന് വൈകീട്ട് 4ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും.മണ്ഡലം പ്രസിഡന്റ് പീറ്റർ ആഞ്ചല അദ്ധ്യക്ഷത വഹിക്കും.സി.എസ്.എസ് ഇന്റർനാഷണൽ ചെയർമാൻ പി.എ.ജോസഫ് സ്റ്റാൻലി മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന സെക്രട്ടറിമാനുവൽ മാത്യൂസ് സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കും.സാഹിത്യ അക്കാദമിഫെല്ലോഷിപ്പ് നേടിയ മരട് ജോസഫിനെ ആദരിക്കും.വിദ്യാഭ്യാസ അവാർഡ് വിതരണ ഉദ്ഘാടനം സിനിമാതാരംആർ.ജെ ജുവൽ ബേബി നിർവഹിക്കും.