sosamma-85

മൂവാറ്റുപുഴ: കായനാട് കോതേയ്ക്കൽ (മുരിങ്ങേത്ത്) ശോശാമ്മ പൗലോസ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസി, മോളി, എൽദോ പോൾ (യു.കെ.), എബി പോൾ (കോൺഗ്രസ് മാറാടി മണ്ഡലം സെക്രട്ടറി). മരുമക്കൾ: ചാക്കോ കെ.ജെ., പരേതനായ അനിയൻ, ഷിജ എൽദോ (യു.കെ.), ലിസ്സി