പോത്താനിക്കാട്: കുളപ്പുറം പുതിയേടത്ത് പി.സി. ആന്റണി (95) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) രാവിലെ 10ന് കലൂർ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: സിസ്റ്റർ മേഴ്‌സി ജോ എഫ്.സി.സി. (നിർമ്മല മെഡിക്കൽ സെന്റർ മൂവാറ്റുപുഴ), ആലീസ്, ജോയി, പരേതനായ ബേബി, റ്റെസി (ഷന്താൾ ജ്യോതി മുട്ടം), റിൻസി, ബിൻസി. മരുമക്കൾ: റോസിലി, ജോണി, ബെന്നി