thankamma-87

പൈങ്ങോട്ടൂർ: നെടുവക്കാട് എരപ്പനാൽ തങ്കമ്മ (87) നിര്യാതയായി സംസ്‌കാരം ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ഓമന, രാജൻ, ഉഷ, പരേതനായ സതിഷ്. മരുമക്കൾ: ചന്ദ്രൻ, ശാന്ത, സോളി, ചന്ദ്രൻ