മൂക്കന്നൂർ: പാലിമറ്റം പി.വി. പൗലോസിന്റെ (പോളച്ചൻ - റിട്ട. ഫെഡറൽ ബാങ്ക് മാനേജർ) ഭാര്യ സെലിൻ (56 - റിട്ട. അദ്ധ്യാപിക, അങ്കമാലി നിർമ്മല കോളേജ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് പൗലോസ് (ഫെഡറൽ ബാങ്ക് മാനേജർ, ഇരിങ്ങാലക്കുട), മെറിൻ ലില്ലി പൗലോസ് (സോഫ്റ്റ് വെയർ എൻജിനീയർ, ഇൻഫോസിസ്, തിരുവനന്തപുരം). മരുമകൾ: റോസ്‌മേരി.