മൂവാറ്റുപുഴ: പുന്നോപ്പടി മൂലയിൽ അന്ത്രുവിന്റെ ഭാര്യ ചിത്തുമ്മ (68) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഹാജറ, ഷാജി, നൗഷാദ്, നിയാസ്. മരുമക്കൾ: പരീത്, താഹിറ, ജാസ്മി, സ്മിത.