എടയ്ക്കാട്ടുവയൽ: പാർപ്പകോട് പുത്തൻ പുരയ്ക്കൽ ലീലാമണിയമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് എടയ്ക്കാട്ടുവയൽ പൊതുശ്മശാനത്തിൽ. മക്കൾ: ഹരിദാസ്, പരേതനായ രാധാകൃഷ്ണൻ. മരുമകൾ: സുശീല കുമാരി