അങ്കമാലി: അങ്ങാടിക്കടവ് മേനാച്ചേരി യാക്കോബ് (65) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: റൂബി. മക്കൾ: വിൽബി (സൗദി അറേബ്യ), ആൽബി (ടാക്‌സ് കൺസൾട്ടന്റ്, ആലുവ). മരുമക്കൾ: സജീഷ്, ബിൽബിൻ.