krishnan-nair-84

മൂവാറ്റുപുഴ: ഏനാനല്ലൂർ സന്തോഷ്ഭവനിൽ വി.എസ്. കൃഷ്ണൻ നായർ (84 - റിട്ട.കെ.എസ്.ആർ.ടി.സി.) നിര്യാതനായി. ഭാര്യ: അംബികാദേവി. മക്കൾ: സന്തോഷ്, ശ്രീദേവി. മരുമക്കൾ: അജയകുമാർ, മിനി.