മരട്:എസ്.എൻ.ഡി.പി 1522 ശാഖായോഗത്തിന്റെ കീഴിലെ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ തുരുത്തി ഭഗവതിക്ഷേത്രത്തിൽ നാളെ (ഞായർ)​ മുതൽ 31 വരെ ഗുരുദേവഭാഗവതസപ്താഹയജ്ഞം നടക്കും.സുകുമാരി പുഷ്കരൻമുഖ്യ ആചാര്യ ആയിരിക്കും.യജ്ഞാവസാനം ഗുരുദേവസഹസ്രനാമ അർച്ചനയും നടക്കും.