കോതമംഗലം: നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ നെല്ലിക്കുഴി ആലക്കട എ.ബി. മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: അനീർ, അൽതാഫ്, അബിൻ. മരുമക്കൾ: ജുബീന,സുമയ്യ.