മുളന്തുരുത്തി : ലോട്ടസ് കണ്ണാശുപത്രിയും ജിയോയും ചേർന്ന് നടത്തുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മുളന്തുരുത്തി പള്ളിത്താഴത്തെ കാരപ്പള്ളി ബിൽഡിംഗിൽ നടക്കും. പങ്കെടുക്കാനും വിവരങ്ങൾക്കും ഫോൺ : 7907699497.