പൂത്തോട്ട പൂത്തോട്ട സഹോദരൻ അയ്യപ്പൻ മെമ്മേറിയൽ കോളേജ് ഒഫ് എഡ്യുക്കേഷനിൽ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ബി.എഡ്,​എ.എഡ് ഒഴിവ്. അർഹരായ വിദ്യാർത്ഥികൾ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ പിന്നോക്കാവസ്ഥ തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി കോളേജ് ഓഫീസിൽ എത്തണം.വിവരങ്ങൾക്ക് 0484 2791218,​ 9447871301