പനങ്ങാട്:മാടവന ചുമട്ടുതൊഴിലാളി (ഐ.എൻ.ടി.യുസി)യുണിയന്റെ 35-ാമത് വാർഷികപൊതുയോഗം പ്രസിഡന്റ് വി.കെ.ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.വി.കെ.ശ്രീധരനെ വീണ്ടും പ്രസിഡന്റായി.മറ്റ് ഭാരവാഹികളായി കെ.എം.അലികുഞ്ഞ്(വൈസ് പ്രസിഡന്റ്)കെ.എം.സിദ്ദിഖ്(സെക്രട്ടറി)അണ്ടിപ്പിളളിൽ വിജയൻ(ജോ.സെക്രട്ടറി) അയൂബ് (ട്രഷറർ)എന്നിവരെയും,കെ.എ.അബ്ദുൾസലാം,പി.രാജു തുടങ്ങിയ സൈറ്റ് ലീഡർമാരേയും തിരഞ്ഞെടുത്തു.