തൃപ്പൂണിത്തുറ: തിരുവാങ്കുളം സ്വാതിതിരുന്നാൾ ട്രസ്റ്റിൽ 27(ചൊവ്വ) ന് യോഗ, ധ്യാനം, സുദർശനക്രിയ എന്നിവ ഉൾപ്പെടുന്ന ഹാപ്പിനെസ്സ് പ്രോഗ്രാം ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9995076070