മട്ടാഞ്ചേരി: ഇലഞ്ഞിക്കൽ പറമ്പിൽ രാമകൃഷ്ണൻപിള്ള (83) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കൂവപ്പാടം ശ്മശാനത്തിൽ. ഭാര്യ: ലളിതാമ്മാൾ. മക്കൾ: വിനോദ്കുമാർ (മിഹിർസ്റ്റീൽ, കൊച്ചി), മനോജ്കുമാർ (അവന്യൂ സെന്റർ ഹോട്ടൽ), ലേഖ (അദ്ധ്യാപിക,സെന്റ് തെരേസാസ് കോളേജ്). മരുമക്കൾ: ആശ, ബിനിത, ശ്രീനിവാസൻ.