കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ തൊഴിൽരഹിത വേതനം 27, 29 തീയതികളിൽ രാവിലെ 11 മുതൽ 3 വരെ വിതരണം ചെയ്യും. ഗുണഭോക്താക്കൾ അസൽ രേഖകളുമായെത്തി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.