മരട് സെക്ഷൻ പരിധിയിൽ കൊട്ടാരം ജംഗ്ഷൻ മുതൽ കാളാത്തറ വരെ ഹൈവേയുടെ തെക്കുഭാഗത്ത് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ വൈദ്യുതി മുടങ്ങും.
മട്ടാഞ്ചേരി സെക്ഷൻ പരിധിയിൽ കരിപ്പാലം, തരിയത്ത്, മഞ്ഞഭഗവതി ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ് ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.
ചോറ്റാനിക്കര സെക്ഷൻ പരിധിയിൽ ചോറ്റാിക്കര, അമ്പാടിമല, കോട്ടയത്തുപാറ, കടുങ്ങമംഗലം, കുരീക്കാട്, കണിച്ചിറ, ഉദയകവല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.