ആലുവ: ചൂർണിക്കര സ്റ്റാൻഡേർഡ് പോട്ടറി വർക്‌സ് ഹൈസ്‌കൂളിലെ 1980 ലെ എസ്.എസ്.എൽ.സി ബാച്ചിന്റെ കൂട്ടായ്മ 'സൗഹൃദം 2019' 25ന് രാവിലെ ഒൻപതുമുതൽ ആലുവ മഹാനമി ഹോട്ടലിൽ നടക്കും. ഫോൺ: 9995526936, 8606090275.