കൊച്ചി : റിട്ട. ഐ.ഒ.സി ഉദ്യോഗസ്ഥൻ കലൂർ ജഡ്ജസ് അവന്യു ആശാരിമട്ടേൽ എ.ജി. തോമസ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് സെമിത്തേരിമുക്ക് പള്ളി സെമിത്തേരിയിൽ. ഭാര്യ : ഗ്രേയ്‌സി. മക്കൾ : ബീന, റീനു (ചോയ്‌സ്), സിന്ധു. മരുമക്കൾ: ജോസഫ്, തോമസ് (റിട്ട. പോളിടെക്‌നിക്), റാഫി ഷാജു (ടാക്‌സ് കൺസൾട്ടന്റ്).