ഫോർട്ട് കൊച്ചി: എസ്.എൻ.ഡി.പി.കരിപ്പാലം ശാഖാ വാർഷിക പൊതുയോഗം 25ന് രാവിലെ ശാഖാങ്കണത്തിൽ നടക്കും.പരിപാടിയിൽ കൊച്ചി യൂണിയൻ പ്രസിഡന്റ് എ.കെ.സന്തോഷ് അദ്ധ്യക്ഷത വഹിക്കും.ഇ കെ.മുരളിധരൻ, സി.പി.കിഷോർ, സി.കെ. ടെൽഫി, പി.എസ്.സൗഹാർദ്ദൻ, ഷൈൻ കൂട്ടുങ്കൽ, ശാഖാ സെക്രട്ടറി ആരേന്ദ്രകുമാർ, പ്രസിഡന്റ് സി.എസ്.സുഭഗൻ തുടങ്ങിയവർ സംബന്ധിക്കും.