പറവൂർ : പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷന്റെ ഉപസംഘടനയായ മർച്ചന്റസ് വെൽഫെയർ സൊസൈറ്റി ഭരണ സമിതി തിരഞ്ഞെടുപ്പ് ഇന്ന് പറവൂർ വ്യാപാരഭവനിൽ നടക്കും.