സൗത്ത് പറവൂർ: കലിയത്തുകാട് പരേതനായ ശ്രീധരന്റെ ഭാര്യ ഗൗരി (83) നിര്യാതയായി. മക്കൾ: കമലമ്മ, രമണൻ, പ്രകാശൻ, ഉഷ, രജീവൻ. മരുമക്കൾ: ശിവരാമൻ, സുലോചന ,ഗീത, പരേതനായ ശശി ,കവിത.