eliya96

അങ്കമാലി: ചമ്പന്നൂർ കാച്ചപ്പിള്ളി പരേതനായ വർക്കിയുടെ ഭാര്യ ഏല്യ (96) നിര്യാതയായി. മക്കൾ: വർഗീസ്, മേരി, ജോസ് മരുമക്കൾ: റോസി, ദേവസിക്കുട്ടി, പരേതയായ ആനി.